Breaking News
Breaking

കനത്ത മഴ

കനത്ത മഴയെ തുടര്‍ന്ന് വാദിയില്‍ നാലു പേര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു


മസ്കത്ത് : കനത്ത മഴയെ തുടർന്ന് വാദിയില്‍ നാലു പേർ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.നിസ് വയിലെ വാദി തനൂഫില്‍ ഒഴുക്കില്‍പ്പെട്ടാണ് നാലു പേർ മരിക്കുകയും .ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് . ശനിയാഴ്ച രാവിലെ വാദി തനൂഫിലാണ് അപകടമുണ്ടായത്.

അതേസമയം 16 അംഗ രാജ്യാന്തര ഹൈക്കിങ് ഗ്രൂപ്പ് ആണ് അപകടത്തില്‍ പെട്ടതെന്നും റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.അപകടത്തില്‍ മരിച്ചവരില്‍ മൂന്ന് പേർ അറബ് വംശജരാണ്. അതില്‍ ഒരാള്‍ ഒമാൻ പൗരനും. അതേസമയം പരിക്കേറ്റവരെ തുടർചികിത്സക്കായി നിസ്വ റഫറൻസ് ഹോസ്പിറ്റലിലേക്ക് മാറ്റി .


LIVE TV KERALA
26764 0

0 Comments

Leave a comment

Get In Touch

MCM Building ,41/846, NH 47
Edappally Bypass Road, Near Tanishq gold ,Padivattom, Kochi, Ernakulam - 682024

+91 9567 282 828

livetvkerala30@gmail.com

Follow Us

© Livetvkerala.com. All Rights Reserved.