Breaking News
Breaking

ലൈവ് ടിവി കേരള ന്യൂസ് പോർട്ടലും കോട്ടയം ബ്യൂറോ ഓഫീസ് ഉദ്ഘാടനം ചെയ്തു

ലൈവ് ടിവി കേരള ന്യൂസ് പോർട്ടലും കോട്ടയം ബ്യൂറോ ഓഫീസ് ഉദ്ഘാടനം ചെയ്തു


കോട്ടയം : ലൈവ് ടിവി കേരള ന്യൂസ് പോർട്ടലും കോട്ടയം ന്യൂസ് ബ്യൂറോ ഓഫീസും ഉദ്ഘാടനം ചെയ്തു

 

കോട്ടയം: ലൈവ് റ്റി വികേരളന്യൂസ് പോർട്ടലും കോട്ടയം ന്യൂസ് ബ്യൂറോ ഓഫീസും ഉദ്ഘാടനം ചെയ്തു.

ശനിയാഴ്ച രാവിലെ 11 ന് കോട്ടയം തിരുനക്കര ക്ഷേത്രത്തിന് പടിഞ്ഞാറെ നടയിൽ ആരംഭിച്ച ബ്യൂ റോ ഓഫീസിന്റെ ഉദ്ഘാടനവും, തുടർന്ന് കുട്ടികളുടെ ലൈബ്രറി ഹാളിൽ നടന്ന ന്യൂസ് പോർട്ടിന്റെ സ്വിച്ച് ഓൺ കർമ്മവും തിരുവഞ്ചൂർരാധാകൃഷ്ണൻ എം എൽ എ നിർവ്വഹിച്ചു. കോട്ടയം നഗരസഭ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ലൈവ് റ്റി വി കേരള

എം ഡി കെ പി അഷറഫ്, മുഖ്യ പ്രഭാഷണം നടത്തി.

നഗരസഭാവൈസ് ചെയർമാൻ ബി ഗോപകുമാർ പ്രതിപക്ഷ നേതാവ് അഡ്വ: ഷീജഅനിൽ, ലൈവ് റ്റി വികേരള

ജനറൽ മാനേജർ സാബു ഔസേഫ്, കൗൺസിലർ റ്റി ആർ അനിൽകുമാർ ബ്യൂറോ ചീഫ് പിഷൺമുഖൻ, പരസ്യ വിഭാഗം മാനേജർ ഷാജി മോൻ, എക്സിക്യൂട്ടിവ് മാനേജർമാരായ രമേശ് എൻ ആലപ്പാട് അനിൽ മാധവൻ എന്നിവർ സംസാരിച്ചു


Live Tv Kerala
108832 0

0 Comments

Leave a comment

Get In Touch

MCM Building ,41/846, NH 47
Edappally Bypass Road, Near Tanishq gold ,Padivattom, Kochi, Ernakulam - 682024

+91 9567 282 828

livetvkerala30@gmail.com

Follow Us

© Livetvkerala.com. All Rights Reserved.